Author: SAJIL SREEDHAR
Novel, Sajil Sreedhar
Compare
PARAMAPADAM
Original price was: ₹150.00.₹135.00Current price is: ₹135.00.
പരമപദം
സജില്‍ ശ്രീധര്‍
മരണം ഏതൊരു ജീവിതാവസ്ഥയും പോലെ അതിസാധാരണമായ ഒന്നെന്ന തിരിച്ചറിവിൽ അതിനെക്കുറിച്ചുളള ആകുലതകളെല്ലാം അകന്ന് ഒരു ചെറു ചിരിയോടെ നേരിടുന്ന പരീക്ഷിത്ത്. ഈ സങ്കല്പം സാർവ്വലൗകികമാണ്. ഏതു ദേശത്തും ഏതു കാലത്തും പ്രസക്‌തമായ മനുഷ്യാവസ്‌ഥയുടെ ഈ മുഖം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ സൗന്ദര്യാത്മകമായ പരി സമാപ്തിയാണ് ഈ നോവൽ.”
വായനയുടെയും വ്യാഖ്യാനത്തിന്റെയും അനന്തസാദ്ധ്യതകൾ ഒളിപ്പിക്കുന്ന മഹാഇതിഹാസത്തിൻ്റെ ഏടുകളിൽ നിന്നും ഇതൾ വിരിയിച്ചെടുത്ത നോവൽ.