Shopping cart

Sale!

Paramparyavaidyam

പാരമ്പര്യവൈദ്യം

കെ.ഗോപാലന്‍ വൈദ്യര്‍

സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേര്‍ത്തൊരുക്കിയ ഗോപാലന്‍ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകര്‍ന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാന്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും. പ്രതിരോധവാക്‌സിനുകളാല്‍ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാര്‍ജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറയുന്നത്.
– ടി. ശ്രീനിവാസന്‍

മനുഷ്യോത്പത്തിയോളം പഴക്കമുള്ള നാട്ടുപാരമ്പരൃ വൈദ്യത്തിന്റെ അറിവുകള്‍ സമാഹരിക്കുന്ന ഗ്രന്ഥം. വൈദ്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദം.

 

Original price was: ₹190.00.Current price is: ₹160.00.

Buy Now

Author: Gopalan Vaidyar K

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.