Shopping cart

Sale!

Paranjathil Pathi

Categories: ,

മഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ ഗ്രന്ധത്തിന് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. ഈ വരികളിൽ പ്രത്യയശാസ്ത്രത്തിന്റെ തെളിമയുണ്ട്. കുളിർമയുടെയും ഊഷ്മളതയുടെയും ഇളംകാറ്റ് കടന്നുപോകുന്നുണ്ട്; ഉലയാത്ത ആത്മവിശ്വാസവും. ഒരു കുമ്പിൾ വെളിച്ചവുമായി യാത്ര ചെയ്യുന്ന സമരസഖാവ്

Original price was: ₹155.00.Current price is: ₹140.00.

Buy Now
Author: Binoy VIshwam
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.