Shipping: Free
Modern World Literature, Zoya Pirzad
Parayan Bakkivecha Karyangal
Original price was: ₹370.00.₹333.00Current price is: ₹333.00.
വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു. ഇറാനിലെ അബദൻ ഭൂമികയിൽ വച്ച് എഴുതപ്പെട്ടത്. തകരാത്ത സോവിയേറ്റ് കാലഘട്ടത്തെയും ഇസ്ലാമിക വിപ്ലവത്തിന്റെ പൂർവ്വകാലഘട്ടത്തെയും ഈ കൃതി പ്രതിനിധീകരിക്കുന്നു. വിവർത്തനം രമ മേനോൻ
Author: Zoya Pirzad
Shipping: Free
Shipping: Free