Sale!
, ,

Parayipetta Panthirukulam

Original price was: ₹290.00.Current price is: ₹261.00.

പറയിപെറ്റ
പന്തിരുകുലം

കെ. രാധാകൃഷ്ണന്‍
ചിത്രീകരണം: ദേവപ്രകാശ്

കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്‌നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും കാരയ്ക്കലമ്മയും പെരുന്തച്ചനും വായില്ലാക്കുന്നില്ലപ്പനുമെല്ലാം ഉള്‍പ്പെടുന്ന ഈ വിസ്മയലോകം സാമൂഹികമായ മൂല്യബോധം എല്ലാ തലമുറകള്‍ക്കും പകര്‍ന്നുനല്‍കുന്നു. പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെയും അദ്ദേഹത്തിന്റെ അച്ഛനായ വിദ്യാസാഗരന്റെയും അറിയപ്പെടാത്ത അദ്ഭുതകഥകള്‍കൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം കഥകളുടെ പുതുലോകത്തിലേക്ക് നമ്മെ നയിക്കുന്നു.

Compare

Author: K Radhakrishnan
Shipping: Free

Publishers

Shopping Cart
Scroll to Top