Sale!
,

Parayuvanere

Original price was: ₹210.00.Current price is: ₹190.00.

പറയുവാനേറെ

ബിനോയ് വിശ്വം

”ഏതു സര്‍ഗ്ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടിതെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പുതന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെയും അന്വേഷണത്തിന്റെയും ഒരുത്തമപാഠപുസ്തകമായിരിക്കും ഈ നല്ല ഗ്രന്ഥം എന്നുമാത്രം ഉറപ്പിച്ചു പറയാം.” – ആ ലങ്കോട് ലീലാകൃഷ്ണന്‍

നിലപാടുകളിലെ ദൃഢതയും ചിന്തകളിലെ തെളിമയും ആത്മബന്ധങ്ങളിലെ വികാരോഷ്മളതയും പ്രതിഫലിപ്പിക്കുന്ന രചനകളുടെ സമാഹാരം.

Categories: ,
Compare
Shopping Cart
Scroll to Top