Sale!
, ,

Pareekshithu Thamburan

Original price was: ₹55.00.Current price is: ₹50.00.

പരീക്ഷിത്തു
തമ്പുരാന്‍

വി രാധാകൃഷ്ണന്‍

രാജ്യത്തിന്റെ വിശാല താല്‍പ്പര്യം പരിഗണിച്ച് രാജപദവി ത്യജിച്ച ഒരു ഭരണാധികാരി കേരളത്തിലുണ്ടായിരുന്നു – രാമവര്‍മ പരീക്ഷിത്തു തമ്പുരാന്‍. കൊച്ചി രാജ്യംവാണ അവസാനത്തെ മഹാരാജാവ്. നെടുനാളത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ച് ഇന്ത്യ ജനാധിപത്യത്തിലേക്കു കാലൂന്നുന്ന കാലത്താണു പരീക്ഷിത്തു തമ്പുരാന്‍ പൂര്‍ണമനസ്സോടെ സ്വന്തം സ്ഥാനം പരിത്യജിച്ചത്. ഒരു വര്‍ഷക്കാലമാണ് മഹാരാജാവായി ഭരണം നടത്തിയതെങ്കിലും കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം അനശ്വരമാണ്. ശക്തന്‍ നമ്പുരാന്റെ ജീവിതം മുസിരിസ് പരമ്പരയില്‍ പ്രസിദ്ധീകരിക്കുന്നു.

Compare
Shopping Cart
Scroll to Top