Author: Smitha Kodanadu
Shipping: Free
CHILDREN'S REFERENCE, Parenting, Smitha Kodanadu, Study
Compare
Parenting Padangal
Original price was: ₹110.00.₹99.00Current price is: ₹99.00.
പേരന്റിങ്
പാഠങ്ങള്‍
സ്മിത കോടനാട്
കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ എങ്ങനെ തിരിച്ചറിയും? അവയ്ക്കുള്ള പരിഹാരങ്ങള്‍ എന്ത് ? അവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തണം? എന്നീ കാര്യങ്ങളെക്കുറിച്ചാണ് സ്മിതയുടെ പേരന്റിങ് പാഠങ്ങള്‍ പ്രധാനമായും സംസാരിക്കുന്നത്. കൂടാതെ, കുട്ടികളില്‍ കണ്ടുവരുന്ന ഡിപ്രഷന്‍, ദേഷ്യം, സ്‌ട്രെസ് എന്നിവയെ എങ്ങനെ പോസിറ്റീവായി പരിവര്‍ത്തിപ്പിക്കാമെന്നും വിശദീകരിക്കുന്നു. കാര്യങ്ങള്‍ ലളിതമായി നല്ല ഭാഷയില്‍ എഴുതാന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററായ സ്മിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമാണ് ഈ കൊച്ചു പുസ്തകം.
Publishers |
---|