Author: N.M. Hussain
Literature Education, N M Hussain
Compare
Parinama Sidhantham Puthiya Pradisandhikal
₹70.00
അടിത്തറകള്‍ തകര്‍ന്നുകഴിഞ്ഞ പരിണാമവാദം നേരിടുന്ന പ്രതിസന്ധികള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന കൃതി. ശാസ്ത്രീയ വസ്തുതകളുടെ ദുര്‍വ്യാഖ്യാനത്തിലൂടെയും നിര്‍മിതസത്യങ്ങളുടെ പ്രചാരണത്തിലൂടെയും ഡാര്‍വിനിസത്തെ രക്ഷിച്ചെടുക്കാനുള്ള പരിണാമ സാഹിത്യകാരന്മാരുടെ ശ്രമങ്ങളെ ഈ ഗ്രന്ഥം തുറന്നുകാട്ടുന്നു.