Shopping cart

Sale!

Parise Commune

പാരീസ്
കമ്യൂണ്‍

കാള്‍ മാര്‍ക്‌സ, വി.ഐ ലെനില്‍, ബെര്‍ത്തോള്‍ഡ് ബ്രിഹ്ത്, വിജയ് പ്രഷാദ്, ടിങ്‌സ് ചാക്

പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗവിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍. കാള്‍ മാര്‍ക്സ് വി ഐ ലെനിന്‍ ബെര്‍ത്തോള്‍ഡ് ബ്രഹ്ത് വിജയ് പ്രഷാദ് ടിങ്സ് ചാക്

Original price was: ₹170.00.Current price is: ₹153.00.

Buy Now

AUTHOR: LENIN, VIJAY PRASHAD, KARL MARX
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.