നാം വസിക്കുന്ന പാരിസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട അറിവുകൾ ചോദ്യോത്തരരൂപത്തിൽ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകളെക്കുറിച്ചും കാലാവസ്ഥാ ഋതുഭേദങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പരിസ്ഥിതിയെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ളതും എന്നാൽ പലപ്പോഴായി ശ്രദ്ധിക്കാതെ പോകുന്നതുമായ ചില വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു