Parudeesa

150.00

പറുദീസ

ഹന്ന മെഹ്തര്‍

സമൂഹം കല്‍പിച്ച പരിധികളെ തന്റേടത്തോടെ മറികടന്നുകൊണ്ട് ഒരു ബിരുദവിദ്യാര്‍ത്ഥി താണ്ടിയ വഴികളിലെ അനുഭവസാക്ഷ്യങ്ങള്‍. ചരിത്രവും സംസ്‌കാരവും മതവും തത്ത്വചിന്തയും രാഷ്ട്രീയവും വിവൃതമാവുന്ന ഉള്‍വെളിച്ചങ്ങളുമുള്ള കാഴ്ചകളാണ് ഹന്നയുടെ യാത്രാവിവരണത്തിന്റെ ആഴം. വട്ടവട മുതല്‍ പഞ്ചാബ് വരെയുള്ള ചെറുതും വലുതുമായ സംഭവങ്ങള്‍ ഒരു ചെറുകഥ പോലെ, നനുത്ത സ്വകാര്യസംഭാഷണം പോലെ ഹന്ന വര്‍ണ്ണിക്കുന്നു.

Guaranteed Safe Checkout

Author: Hanna Mehthar

Shipping: Free

Publishers

Shopping Cart
Parudeesa
150.00
Scroll to Top