Author: Sethu
Shipping: Free
Novel, Sethu
Compare
PARVATHY
Original price was: ₹320.00.₹288.00Current price is: ₹288.00.
പാര്‍വ്വതി
സേതു
അയല്‍നാടുകളെ അസൂയപ്പെടുത്തിയ സമൃദ്ധിയും ശാന്തിയും നിറഞ്ഞ ഭൂതകാലമുണ്ടായിരുന്ന ഗ്രാമമാണ് ശാന്തിനഗര്‍. വികസനത്തിന്റെ പേരില്‍ ഗ്രാമത്തിലെത്തിയ ചില വ്യവസായങ്ങള്‍ ശാന്തിനഗറിലെ വെള്ളവും വായുവും മലിനമാക്കി. കാടുകള്‍ നശിച്ചു. പക്ഷികള്‍ പറന്നുപോയി. കള്ളന്മാരും പിടിച്ചുപറിക്കാരും വര്‍ദ്ധിച്ചു. തങ്ങളുടെ നാടിന് ശാപമോക്ഷം ലഭിക്കുമോ എന്നുവരെ ശങ്കിച്ചു ആ നാട്ടുകാര്‍. പക്ഷേ, പലപിറവികള്‍ക്ക് കരുത്തുണ്ടായിരുന്നു ശാന്തിനഗറിന്. പിന്നീട് മാറ്റങ്ങളുടെ കാലമായിരുന്നു. പിന്‍തലമുറ അതിന് വഴിയൊരുക്കി. അവിടെയാണ് സൗമിനിയും പാര്‍വ്വതിയും ജീവിച്ചത്. അവരുടെ കഥയാണിത്. സ്ത്രീ മനസ്സുകളുടെ അകം തേടുന്ന സേതുവിന്റെ മികച്ച ആഖ്യാനം.