Shopping cart

Sale!

Pathanam

Category:

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക്കെടുക്കുന്നു-ക്ലമോസിന്റെ പതനകഥ അനുവാചകനില്‍ ആത്മവിചിന്തനമുണര്‍ത്തുന്നു. പതനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്നാ തിരിച്ചറിയുന്നു

Original price was: ₹110.00.Current price is: ₹89.00.

Buy Now

Author: Albert Camus

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.