Sale!
, ,

Pather Panchali

Original price was: ₹350.00.Current price is: ₹315.00.

പഥേര്‍
പാഞ്ചാലി

പാതയുടെ സംഗീതം

ബിഭൂതിഭൂഷണന്‍ ബന്ദ്യോപാദ്ധ്യായ
എം.കെ.എന്‍ പോറ്റി

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിർവ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാർജ്ജിച്ചു. വിവ. പ്രൊഫ. എം.കെ.എൻ. പോറ്റി

Compare

Author: Bibhutibhushan Bandopadhyay
Translator: MKN Potty
Shipping: Free

Publishers

Shopping Cart
Scroll to Top