Sale!
,

PATHIRAALEELA

Original price was: ₹180.00.Current price is: ₹162.00.

പാതിരാലീല

കെ.എന്‍ പ്രശാന്ത്

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില്‍ കണ്ടെത്താം. എന്നാല്‍ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടന്‍ ഭാഷയും സംസ്‌കാരവും കലര്‍ന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകള്‍ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകള്‍ നല്കുന്ന അനുഭവം നൂറുശതമാനം ‘കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തില്‍കൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.

Categories: ,
Compare

Author: KN Prasanth
Shipping: Free

Publishers

Shopping Cart
Scroll to Top