Shipping: Free
Pattam Parappikkunna Kuttikal
Original price was: ₹340.00.₹306.00Current price is: ₹306.00.
നന്മയുടെ അടരുകളെ ജീവിതത്തിന്‍റെ ധര്‍മ്മബോധത്തില്‍ ലയിപ്പിച്ച നോവലെറ്റുകള്‍. പിഴച്ചുപോയ കണക്കുകൂട്ടലുകള്‍ക്കു മുമ്പില്‍ അമ്പരന്നുനിന്ന ഹതഭാഗ്യര്‍. യുവതികളായ പ്രാചിയുടെയും പ്രതീചിയുടെയും മനസ്സുകള്‍ തമ്മിലുള്ള അകലങ്ങള്‍ക്കിടയില്‍ ഒരു മരുപ്പച്ച തേടിയലഞ്ഞ വ്രണിതഹൃദയന്‍. ദാമ്പത്യജീവിതത്തിന്‍റെ ഊഷ്മളതയെ ഉണര്‍ത്തിയെടുക്കുന്ന ഇന്നലെ ഇന്ന് നാളെ. കടക്കെണിയിലും തളരാത്ത മൂല്യബോധത്തിന്‍റെയും ഒപ്പം പ്രണയത്തിന്‍റെ കുസൃതികള്‍ നുരയുന്ന മധ്യാഹ്നത്തിലെ അസ്തമയങ്ങള്‍. ന്യായവും അന്യായവും എന്തെന്ന് പഠിപ്പിക്കുന്ന ന്യായാധിപന്‍ തുടങ്ങിയ സാരവത്തായ അഞ്ച് നോവലെറ്റുകള്‍