പാട്ടിലാക്കിയ
ജീവിതം
രാജി തമ്പി
രവി മേനോന്‍ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാന്‍ ”പാട്ടിലാക്കിയ ജീവിതം” എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നില്‍ തുറന്നു കാട്ടുന്നത്.ജനിച്ച വീട്,കുടുംബം, കുട്ടിക്കാലം,വിദ്യാഭ്യാസം ,ഔദ്യോഗിക പദവികള്‍ (പത്രപ്രവര്‍ത്തനം ഉള്‍പ്പെടെ ) ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചു കഴിയുമ്പോള്‍ രവിമേനോന്റെ ഒരു നേര്‍ചിത്രം തീര്‍ച്ചയായും നിങ്ങള്‍ക്ക് കിട്ടും.
Original price was: ₹200.00.₹180.00Current price is: ₹180.00.