Shopping cart

Sale!

Pattinte Palnilavu

പാട്ടിന്റെ
പാല്‍നിലാവ്

പി.എ.ബി അച്ചനമ്പലം

മനുഷ്യജീവിതത്തെ ബാധിക്കുന്ന മുഴുവന്‍ ഭാവങ്ങളെയും ബി.എ,ബി അച്ചനമ്പലം ഈ കൃതിയില്‍ മനോഹരമായ ആവിഷ്‌കരിക്കുന്നു. ഭക്തിയും പ്രവാചക പ്രകീര്‍ത്തനവും ചരിത്രവും കല്യാണവും സ്വാതന്ത്ര്യസമരവും മനുഷ്യന്റെ നിസ്സഹായാവസ്ഥയും ആഘോഷങ്ങളുമൊക്കെ ഈ പാട്ടുകളില്‍ ഉള്‍പ്പെടുന്നു. മാപ്പിളപ്പാട്ടിലെ കെട്ടുകാഴ്ചകള്‍ക്കപ്പുറം തന്റേതായ ശൈലിയില്‍ കൃത്യമായ ഭാവനയില്‍ പാരമ്പര്യരീതിയില്‍ ലളിതമായി കവിതകള്‍ അദ്ദേഹം ചിട്ടപ്പെടുത്തുന്നു. മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്ന ഇശലുകളുടെ പാരമ്പര്യത്തെയും മാധുര്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന മുഴുവനാളുകളും ഈ പുസ്തകം സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. – ഫൈസല്‍ എളേറ്റില്‍

Original price was: ₹130.00.Current price is: ₹115.00.

Buy Now

Author: PAB Achanambalam
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.