Author: Madhavikkutti
Shipping: Free
Original price was: ₹125.00.₹112.00Current price is: ₹112.00.
പാട്ടിന്റെ
ഉലച്ചില്‍
മാധവിക്കുട്ടി
ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും പുതിയ കഥകളടങ്ങിയ പുസ്തകം.
Author: Madhavikkutti
Shipping: Free
Publishers |
---|