Sale!
,

Pattormmakal @ 365

Original price was: ₹150.00.Current price is: ₹135.00.

പാട്ടോര്‍മ്മകള്‍ @ 365

സതീഷ് കുമാര്‍ വിശാഖപട്ടണം

സതീഷ് കുമാര്‍ വിശാഖപട്ടണത്തിന്റേത് മൗലികമായ ശൈലിയാണ്. ഓജസ്സുള്ള ഭാഷ അതിന്റെ മുഖമുദ്രയായി പരിണമിച്ചിരിക്കുന്നു. ഓര്‍മ്മപ്പെടുത്തല്‍ മാത്രമേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളുവെങ്കിലും ഈ ലേഖനങ്ങള്‍ മറ്റു ചില ധര്‍മ്മങ്ങള്‍കൂടി നിര്‍വ്വഹിക്കുന്നുണ്ട്. പ്രധാനമായും കലാകാരന്മാരെയും ഗാനങ്ങളെയും സമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്ന അവബോധം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഒരിക്കലും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയോ അപവാദങ്ങള്‍ക്ക് സ്ഥാനം നല്‍കുകയോ ചെയ്യാറില്ല. ഗാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളില്‍ ഒരിക്കലും തെറ്റുകളും കടന്നുകൂടില്ല. – ടി.പി ശാസ്തമംഗലം (അവതാരികയില്‍ നിന്ന്)

 

 

Categories: ,
Compare

Author: Satheesh Kumar Visakhapatnam

Shipping: Free

Publishers

Shopping Cart
Scroll to Top