AUTHOR: Basheer Thikkodi
SHIPPING: Free
Original price was: ₹150.00.₹135.00Current price is: ₹135.00.
പാട്ടും
ചുമന്നൊരാള്‍
എം കുഞ്ഞിമൂസ
സംഗീതവും ജീവിതവും
ബഷീര്‍ തിക്കോടി
മനുഷ്യര്‍ക്കേവര്‍ക്കും ഒരു ഭൂതകാലവും ജീവചരിത്രവുമുണ്ട്. ജീവിതഭാരം പേറുന്നവരുടെ ഓര്‍മകള്‍ക്കും ആത്മകഥയ്ക്കും എന്നും ജീവനുണ്ടാകും. ജീവിതം സംഗീതമയമാകുമ്പോഴാകട്ടെ അവിടെ ദൈവത്തിന്റെ ശബ്ദം സാദാ മുഖരിതമായിരിക്കും. കാലത്തിന്റെ സന്ദിഗ്ധതകളും ജീവിതത്തിന്റെ കനല്‍വഴികളും ശ്രുതിമധുരമായ പാട്ടുകൊണ്ട് തണുപ്പിച്ച ഒരതുല്യ പ്രതിഭയുടെ ബഹുസ്വരതയാര്‍ന്ന സംഗീതവഴികള്‍. ഭാവബദ്ധതയുടെ ഹൃദ്യവും ലയാത്മകവുമായ ആവിഷ്‌കാരം, വേദനയുടെ കടലാഴം കണ്ട ഒരു സംഗീത തീര്‍ത്ഥാടകന്റെ ദര്‍ശനങ്ങളും സംഗീത സങ്കല്‍പ്പങ്ങളും പുനര്‍നിര്‍മ്മിക്കുകയാണിവിടെ. എം കുഞ്ഞിമൂസയുടെ ജീവിതകഥയും ഗാനങ്ങളും ചേര്‍ന്ന സവിശേഷഗ്രന്ഥം.
AUTHOR: Basheer Thikkodi
SHIPPING: Free