Author: Maloor Muraleedharan
Shipping: Free
Aesthetics, Maloor Muraleedharan
Compare
Paurasthya Sahithyameemamsa
Original price was: ₹230.00.₹205.00Current price is: ₹205.00.
പൗരസ്ത്യ
സാഹിത്യമീമാംസ
ഭാരതീയകാവ്യശാസ്ത്രം
മാലൂര്‍ മുരളീധരന്‍
സൃഷ്ടിയിലൂടെ സ്രഷ്ടാ വുമായി ഐക്യപ്പെടാനുള്ള ശേഷിയുള്ളവനാണ് സഹ ദയന്‍. സദ്യഃ പരനിര്‍വ്വാണം പ്രാപിക്കാന്‍ വായനക്കാരന്‍ പ്രാപ്തനാകണ മെങ്കില്‍ കാവ്യവും അതിനിണങ്ങുന്ന താവണം. അങ്ങനെയുള്ള കാവ്യം രചിക്കാനുള്ള സിദ്ധി വിശേഷം കൈമുതലായുള്ളവന്‍ ആരാണ്? ഇതി നൊക്കെയുള്ള ഉത്തരമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചു ക്രോഡീകരിച്ചിരിക്കുന്നത്.
Publishers |
---|