Sale!

Pavakali

Original price was: ₹150.00.Current price is: ₹128.00.

പാവകളി

ബിന്ദു ജഗദീഷ്

ബിന്ദു ജഗദീഷിൻ്റെ കഥകൾ കാലത്തിന്റെ അക്ഷര രേഖയാണ്മനുഷ്യജീവിതത്തിൻ്റെ ലംബവും തിരശ്ചീ നവുമായ കാഴ്ചകൾ ‘പാവകളി‘ എന്ന  സമാഹാര ത്തിലെ ഓരോ കഥയിലും വായനക്കാർ കാണുന്നുഇവിടെ ഓരോ കഥാപാത്രവും അവരുടേത് മാത്രമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നവരാണ്അതിന് അതിന്റേതായ താളവും ലയവുമുണ്ട്.

കഥാരചനയുടെ സൂക്ഷ്മഭാവങ്ങൾ ബിന്ദുവിൻ്റെ ഓരോ കഥയിലും വായനക്കാർ അനുഭവിക്കുന്നത് അതിലെ രചനാസവിശേഷതകൊണ്ടാണ്ഭാഷയിലും വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലുമൊക്കെ തൻ്റേതുമാത്രമായ ഒരു രീതി പിന്തുടരാൻ  കഥാ കാരി ശ്രമിക്കുന്നുഅതിൻ്റെ ഉത്തമ മാതൃകയാണ് പാവകളി കഥാസമാഹാരം– സിഅനൂപ്

Category:
Guaranteed Safe Checkout
Compare
Shopping Cart
Pavakali
Original price was: ₹150.00.Current price is: ₹128.00.
Scroll to Top