വിശ്വസാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ വിക്ടോർഹ്യൂഗയുടെ പാവങ്ങൾ എന്ന നോവലിന്റെ നാടകാവിഷ്കാരം. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന കീഴ്വഴക്കങ്ങളുടെ കാലത്ത് സ്നേഹ സഹോദര്യങ്ങളുടെ സഹാനുഭൂതിലോകവും സാധ്യം എന്ന് ബിഷപ്പിലൂടെ ജീൻവാൾജിനിലൂടെ വിക്ടർ ഹ്യൂഗോ ലോകത്തോട് വിളിച്ചു പറയുന്നു
Art, Folklore, Drama, VICTOR HUGO
Compare
Pavangal
Original price was: ₹140.00.₹125.00Current price is: ₹125.00.