പഴയ മരുഭൂമിയും
പുതിയ ആകാശവും
വി.ജി തമ്പി
യാത്ര, അനുഭവം, വായന, ഭാഷ വി.ജി
തമ്പിയുടെ അപൂര്‍വ്വ ഗ്രന്ഥം
ഈ ഗ്രന്ഥത്തിനെ സഞ്ചാരങ്ങളുടെ പുസ്തകം എന്ന് വിശേഷിപ്പിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. ഇസ്രായേലിലേക്കും ജോര്‍ദ്ദാനിലേക്കും നടത്തിയ ഭൗതികമായ യാത്രാനുഭവങ്ങള്‍ ഉള്ളതുകൊണ്ടല്ല, അതിനപ്പുറത്ത് മനുഷ്യനിലേക്കും ആത്മീയതയിലേക്കും ക്രിസ്തുവിലേക്കും സൗഹൃദങ്ങളിലേക്കും വായനയിലേക്കും നടത്തുന്ന പൊള്ളുന്ന ഉള്‍സഞ്ചാരങ്ങള്‍ ഈ വരികളിലുണ്ട് എന്നതുകൊണ്ടാണത്. ഗദ്യത്തിനു എങ്ങനെയാണ് ചിറകുമുളച്ച് കവിതയുടെ ആകാശങ്ങളിലൂടെ പറന്നു നടക്കാനാവുന്നതെന്ന് ഈ വരികള്‍ നമുക്ക് കാണിച്ചു തരുന്നു. ഇതിലൂടെ നടന്നു കഴിയുമ്പോള്‍ നാം നമ്മുടെ പഴയ കുപ്പായങ്ങള്‍ അഴിച്ചു കളഞ്ഞ് പുതിയ മനുഷ്യരാവുന്നു. ഇത് നമ്മെ ആത്മീയമായി പുതുക്കുന്നു.
Original price was: ₹200.00.₹180.00Current price is: ₹180.00.