Shipping: Free
Magician Samraj, Autobiography
Compare
Pedikkenda Majician Samrajaanu
Original price was: ₹290.00.₹261.00Current price is: ₹261.00.
പേടിക്കേണ്ട
മജിഷ്യന്‍
സാമ്രാജാണ്
മജിഷ്യന്‍ സാമ്രാജ്
ഒരു മാന്ത്രികന്റെ ആത്മകഥ
ലോകമെമ്പാടും ആരാധകരുള്ള മജിഷ്യന്‍ സാമ്രാജിന്റെ ജീവതം. ഗുരുമുഖത്തുനിന്നു പഠിച്ചതിലുമധികം സ്വപ്രയത്‌നം കൊണ്ടും പരിശീലനം കൊണ്ടും സ്വായത്തമാക്കിയതിനു പിന്നിലെ അനുഭവകഥകള്‍ ഭാവന കലര്‍ത്താതെ അവതരിപ്പിക്കുന്നു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി എങ്ങനെ ഉപയോഗിക്കണമെന്ന് ജീവിതംകൊണ്ട് കാണിച്ചുതരുന്നു. അവിശ്വസനീയ കാര്യങ്ങള്‍ പോലും യാഥാര്‍ഥ്യപ്രതീതിയുണ്ടാകുംവിധം അവതരിപ്പിക്കുന്ന കലയാണല്ലോ മാജിക് . സാമ്രാജിന്റെ ഭാഷയിലും അനുഭവാഖ്യാനത്തിലും ആ മാന്ത്രികതയുണ്ട്.