Shopping cart

Peeli,Kaalam

110.00

Buy Now

കവിയിലെ പ്രതിഭ ഉണർന്ന് പ്രവർത്തിച്ച മനോഹരമായ കവിതകൾ.എട്ടൊൻപത് വർഷത്തിനിടയിൽ പല സന്ദർഭങ്ങളിലായി എഴുതിത്തീർന്ന കവിതകൾ.പീലി,കാലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകത്തിലെ കവിതകളെ വേർതിരിച്ചിരിക്കുന്നത്.കാവ്യരചനയിലെ പാരമ്പര്യരീതികൾ മുറുകെപിടിച്ചുകൊണ്ടുതന്നെ ആധുനികകാലത്തെ കൂടി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ കവിതകൾക്കകത്ത് കാണാനാകും

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.