Shopping cart

Sale!

Peelikkannukal

പീലിക്കണ്ണുകള്‍

കാവ്യദാസ് ചേര്‍ത്തല

പ്രകൃതിദുരന്തങ്ങള്‍ കണ്ടു പരിചയിച്ച ഒരു നാടും അതിലെ കുറെ സുമനസ്സുകളും ഈ പീലിക്കണ്ണിലൂടെ നമുക്കു മുന്നില്‍ ഒരു വിസ്മയലോകം തീര്‍ക്കുന്നു. സുഖദു:ഖ സമ്മിശ്രമായ മനുഷ്യ ജീവിതത്തിലെ നേര്‍ക്കാഴ്ചകളാണ് കാവ്യദാസ് ചേര്‍ത്തലയുടെ ഈ ബാലനോവല്‍ പങ്കുവെക്കുന്നത്. കഥാപാത്ര-സന്ദര്‍ഭ സൃഷ്ടിയിലെ അനന്യതയാണ് ഈ ലഘുകൃതിയുടെ മുഖ്യ ആകര്‍ഷണം. – ഫ്രാങ്ക്‌ളിന്‍ എം (ജേര്‍ണലിസ്റ്റ്)

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: Kavyadas Cherthala
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.