Shopping cart

Sale!

PEGASAS

Categories: ,

പെഗാസസ്

ക്യാപ്റ്റന്‍ ഗോവിന്ദന്‍

കപ്പല്‍ച്ചേതവും കപ്പല്‍ മരണങ്ങളും

കപ്പല്‍ കത്തിയമര്‍ന്ന വാര്‍ത്തയറിഞ്ഞ ഫെലിക്‌സ് തളര്‍ന്നു കിടന്നു. സാക്ഷിയെന്നോ പ്രതിയെന്നോ ഒക്കെ സംശയിച്ച ആള്‍ രക്ഷപ്പെട്ടു. ക്യാപ്റ്റന്‍ പറഞ്ഞുതുപോലെ അയാള്‍കൊല്ലപ്പെട്ടിരിക്കാം. തൊണ്ടിമുതലായ ആ കപ്പല്‍ കത്തിയമര്‍ന്നു. ഗ്യാസ് വേപ്പര്‍ എക്‌സ്‌പ്ലോഷന്‍ ആയിരിക്കുമോ? നാവികരും കപ്പല്‍ച്ചേതവും പ്രമേയമാകുന്ന ക്രൈം ത്രില്ലര്‍.

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: Captain Govindan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.