Sale!
,

PENGHATIKAARAM

Original price was: ₹170.00.Current price is: ₹153.00.

പെണ്‍
ഘടികാരം

വിഎസ് അജിത്ത്

മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെണ്‍ ഘടികാരത്തിലെ കഥകള്‍ പരിഹാസത്തിന്റെ പുറന്തോടിനുള്ളില്‍ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്ക് ദാര്‍ശനികമോ പ്രത്യശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നു കയറുന്നു – പി.കെ രാജശേഖരന്‍

Categories: ,
Compare

Author: VS Ajith
Shipping: Free

Publishers

Shopping Cart
Scroll to Top