Sale!
, ,

Pennu Kavithayanu Kavitha Pennum

Original price was: ₹120.00.Current price is: ₹108.00.

പെണ്ണ്
കവിതയാണ്
കവിത പെണ്ണും

സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
വിവര്‍ത്തനം: ഫൈറൂസ റാളിയ എടച്ചേരി

ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക് മാറ്റിവയ്ക്കപ്പെട്ട ഹൃദയം അസ്വാഭാവികത ഒട്ടുമില്ലാതെ സ്പന്ദിക്കുന്നതു പോലെ അനുഭവ പ്പെടുകയാണ് പ്രണയത്തിന്റെ പാനപാത്രത്തിലെ പൂന്തേന്‍ സുഗന്ധമുള്ള ഈ കവിതകള്‍. പ്രണയത്തിന് ലോകമെങ്ങും ഒറ്റ ഭാഷയും വര്‍ണ്ണവുമാണെന്നും അത് തീവ്രമായൊരനുഭൂതിയാണെന്നും നമ്മെ അനുഭവിപ്പിക്കുമ്പോള്‍ തന്നെ, ജീവിതത്തിന്റെ മേച്ചില്‍പുറങ്ങ ളിലെങ്ങും സഞ്ചരിക്കുകയാണ് മാന്ത്രിക ശക്തിയുള്ള ഈ വരികള്‍. ഒരു സ്നേഹ ദ്വീപിലേക്ക് കവിത കൊണ്ട് പാലം പണിയുകയാണ് കവി.

Compare

Author: Souad Mohammad Al Sabah
Translation: Fayruza Raliya Edacheri
Shipping: Free

Publishers

Shopping Cart
Scroll to Top