Shopping cart

Sale!

Penpookalam

Categories: ,

പെണ്‍‌ മനസ്സിന്റെ താഴ്വാരങ്ങള്‍ പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് �പെൺപൂക്കാലം� പറയുന്നത് . അവളുടെ ഇഷ്ടാനിഷ്ടങ്ങൾ,വികാരങ്ങൾ,വീക്ഷണങ്ങൾ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു, എന്നാൽ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവൾ തന്റെ ജീവിത സങ്കൽപ്പങ്ങളെ തിരിച്ചുപിടിക്കുന്നു. നിത്യജീവിതത്തിന്റെ നേർപകർപ്പുകളായ വികാരലോകമാണ് ഒരു പകൽ സ്വപ്നം പോലെ ഈകഥാലോകങ്ങളിലേക്ക് കടന്നുവരുന്നത്.

Original price was: ₹165.00.Current price is: ₹148.00.

Buy Now
Author: Ajayaghosh
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.