Book : PENRATHRIKAL
Author: K Ashraf
Category : Memoirs
ISBN : 9789383756575
Binding : Normal
Publishing year : 2014
Publisher : OLIVE PUBLICATIONS
Multimedia : Not Available
Edition : 2
Number of pages : 393
Language : Malayalam
₹330.00
രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച് മലയാളത്തിലെ കരുത്താർന്ന പെൺമനസ്സുകൾ തങ്ങളുടെ രാത്രിയനുഭവങ്ങൾ എഴുതുന്നു. പ്രണയവും,വിരഹവും,യാത്രയും,നൊമ്പരങ്ങളും,പ്രതീക്ഷയും,പ്രതിക്ഷേധങ്ങളും തുടങ്ങി സ്ത്രീമനസിൻറ്റെ വൈവിധ്യമാർന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം ഓരോ രാത്രിയോർമയും തങ്ങൾക്ക് നൂറ്റാണ്ടുകളോളം ഓർത്തുവെക്കാനുള്ള നിശബ്ദമായ വചനങ്ങളുടെ അനുഭവസമ്പത്താണെന്ന് രേഖപ്പെടുത്തുകയാണ് ഈ കൃതിയിൽ മലയാളത്തിലെ എഴുത്തുകാരികൾ, സിനിമാതാരങ്ങൾ,ആക്ടിവിസ്റ്റുകൾ എന്നിവർക്കൊപ്പം വായനകാരികൾകൂടി എഴുതുന്നപുസ്തകം
Book : PENRATHRIKAL
Author: K Ashraf
Category : Memoirs
ISBN : 9789383756575
Binding : Normal
Publishing year : 2014
Publisher : OLIVE PUBLICATIONS
Multimedia : Not Available
Edition : 2
Number of pages : 393
Language : Malayalam
Publishers |
---|