Shopping cart

Sale!

PENVATHIL

Categories: ,

പെണ്‍
വാതില്‍

മജീദ് സെയ്ദ്

ഈ കഥകള്‍ വായിക്കുമ്പോള്‍ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാര്‍ത്ഥ്യങ്ങളെ കലര്‍പ്പില്ലാതെ വിവരിക്കണമെന്നമട്ടില്‍ എഴുതിയിരുന്ന പഴംതലമുറയുടെ തുടര്‍ച്ചയാണോ ഇദ്ദേഹം എന്നു തോന്നും. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ദാരിദ്ര്യരേഖയടക്കമുള്ള എല്ലാ രേഖകളുടെയും കീഴറ്റത്തെ അടിയാളജീവിതങ്ങളെ വിവരിക്കുമ്പോള്‍ നാടകീയതയുടെ ചില നിമിഷങ്ങള്‍ കാണാനാകും. ആ നാടകീയതയുടെ അളവിനെ നേര്‍പ്പിച്ച് പുതുകാല ചലച്ചിത്രങ്ങളിലെ രംഗംപോലെയുള്ള വിവരണം മജീദ് സെയ്ദിനെ പുതിയകാലത്തെ ഫിക്ഷനെഴുത്തുകാരനാക്കി മാറ്റുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മജീദ് സെയ്ദിന്റെ ആദ്യ കഥാസമാഹാരം

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: Majeed Syed
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.