Author: MS Banesh
Shipping: Free
MS Banesh , Poetry
PERAKKAVADI
Original price was: ₹140.00.₹126.00Current price is: ₹126.00.
പേരക്കാവടി
എം.എസ് ബനേഷ്
നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവില്‍നിന്ന് എഴുതിപ്പോയ കവിതകള്‍. വെല്ലുവിളിയുണര്‍ത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകള്‍. നെഞ്ചും വിരിച്ച് തലകുനിക്കുന്നു. കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകള്‍ എന്നിവയ്ക്കുശേഷം എം എസ് ബനേഷിന്റെ പുതിയ കവിതാസമാഹാരം.