Shopping cart

Sale!

Peral Sakshi

Categories: ,

പേരാല്‍
സാക്ഷി

സുരേഷ് വി.വി

തന്റെ അനുഭവസീമക്കാകാത്തുനിന്ന് സുരേഷ് വി വി എഴുതിയിട്ടുള്ള ഈ കവിതകള്‍ സമാനവഹൃദയവുമുള്ള വായനാക്കാരെയാണ് തേടുന്നത്.അവരെ തൃപ്തിപ്പെടുത്താനുള്ള രചനാശൈലിയും കാവ്യപാദസമ്പത്തും ഭാവനാവിശേഷങ്ങളും സുരേഷിനുണ്ടെന്ന് ഈ കാവ്യസമാനഹാരം സാക്ഷ്യപ്പെടുത്തുന്നു – ടി കെ ഡി മുഴപ്പിലങ്ങാട്

സുരേഷ് വി വി യുടെ പേരാല്‍ സാക്ഷി പ്രകൃതിയെ സാക്ഷിനിര്‍ത്തി വിളംബരം ചെയ്യുന്ന ജീവിതസത്യങ്ങളിലാണ്.ഒരു സൂഫിയെപ്പോലെ ഒരു മുനിയെപ്പോലെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മദൃശ്യങ്ങള്‍ ദര്‍ശികതയുടെ മാപിനിയിലൂടെ അളന്നു കുറുക്കിയെടുത്ത് വായനക്കാരന്റെ താലത്തിലേക്ക് വിതറുകയാണ് ഈ കവി – ഇസ്മയില്‍ മേലടി

Original price was: ₹140.00.Current price is: ₹126.00.

Buy Now

Author: Suresh VV
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.