Author: MUSTHAFA HUDAWI ARUR
Shipping: FREE
Persian Sahithyathile Niravasanthangal
Original price was: ₹100.00.₹95.00Current price is: ₹95.00.
പേര്‍ഷ്യന്‍
സാഹിത്യത്തിലെ
നിറവസന്തങ്ങള്‍
എ.പി മുസ്തഫ ഹുദവി അരൂര്‍
ആധ്യാത്മികത, ചരിത്രം, രാഷ്ട്രീയം, സാഹിത്യം തടങ്ങി വിവിധ അടരുകളില്‍ വ്യാപിച്ചുകിടക്കുന്ന പേര്‍ഷ്യന്‍ ക്ലാസിക്കുക മെ പരിചയപ്പെടുത്തുന്ന കൃതി. മക്തൂബാ തെറബ്ബാനി,കശ്ഫുല്‍ മഹ്ജൂബ്,മന്‍ത്വിഖു ത്ത്ചൈര്‍, മക്തൂബാതെ സ്വദി, ഫവാഇദുല്‍ ഫുആദ്, വുജൂദുല്‍ ആശിഖീന്‍, അനീസുല്‍ അര്‍വാഹ്, മദാരിജുന്നുബുവ, ഇസാലതുല്‍ ഖഫാ അന്‍ ഖിലാഫതില്‍ ഖുലഫാ എന്നിവ യുടെ രചനാപശ്ചാത്തലവും ഉള്ളടക്കവും പ്രാധാന്യവും ഹസ്വമായി ആവിഷ്‌കരിക്കു ന്നു. ജലാലുദ്ദീന്‍ റൂമി, ഫരീദുദ്ദീന്‍ അത്ത്വ റർ, ഹകീം സനാഈ, സഅദി ശീറാസി, അലിയ്യുല്‍ ഹുജ്വീരി, ഉസ്മാന്‍ ഹാര്‍വനി, യഹ്യ മനേരി, ശാഹ് വലിയുല്ലാഹ് ദഹ്ല വി, നിസാമുദ്ദീന്‍ ഓഈലിയ, ബന്ദ നവാസ്, അഹ്മദ് സര്‍ഹിന്ദി, അബ്ദുല്‍ഹഖ് ദഹ്ലവി എന്നീ സൂഫീ പ്രമുഖരെ ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗഹന പഠനം.