Author:Pokker Kadalundi.
Biography
Persion-Mahakavikal
₹155.00
ലോക സംസ്‌കാരത്തെ സമ്പന്നമാക്കിയതില്‍ പേര്‍ഷ്യന്‍ ഭാഷയും സാഹിത്യവും വഹിച്ച പങ്ക് അദ്വിതീയമാണ്. ഇസ്‌ലാമിന്റെ സ്വാധീനമാണ് പേര്‍ഷ്യന്‍ ഭാഷയുടെ ഊടും പാവും നിര്‍ണയിച്ചത്. ഫിര്‍ദൗസി, ഹാഫിദ്, സഅ്ദി, അത്വാര്‍, അമീര്‍ ഖുസ്രു, ഉമര്‍ ഖയ്യാം, റൂമി തുടങ്ങിയ പതിമൂന്ന് പേര്‍ഷ്യന്‍ മഹാകവികളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.