AUTHOR: MG ANEESH
Autobiography, Biography
PERU VISWANATHAN OORU MITHRANIKETHAN
Original price was: ₹225.00.₹200.00Current price is: ₹200.00.
പത്മശ്രീ മിത്രനികേതൻ വിശ്വനാഥന്റെ ജീവിതത്തെയും പ്രയത്നങ്ങളെയും വിശകലനം ചെയ്യുന്ന പുസ്തകം. വെള്ളനാടെന്ന ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കാനുള്ള ശ്രമങ്ങളും അതിന്റെ ജയാപജയങ്ങളും വിലയിരുത്തപ്പെടുന്നു. മഹത്തായ സ്വപ്നങ്ങൾ, മഹത്തായ പ്രയത്നങ്ങൾ നടത്തി കടന്നുപോയ ഒരു മഹാപുരുഷന്റെ ജീവിതകഥ