AUTHOR: MURALEE THUMMARUKUDY
SHIPPING: FREE
Environment & Nature, Muralee Thummarakkudy
PERUMAZHA PAKARNNA PADANGAL
Original price was: ₹140.00.₹125.00Current price is: ₹125.00.
കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് നാം നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതിജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാര്‍ഗ്ഗങ്ങളും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഈ പുസ്തകത്തിലൂടെ പറയുന്നു