Shopping cart

Sale!

Perumkaliyattam

പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവൃത്തങ്ങൾ, തെയ്യത്തെക്കുറിച്ച് ഇതുവരെയുണ്ടായ പഠനങ്ങൾ, സാഹിത്യത്തിൽ അതിന്റെ സ്വാധീനം. ഇങ്ങനെ വൈവിധ്യപൂർണമായ ഉള്ളടക്കവും പെരുങ്കളിയാട്ടത്തെ ശ്രദ്ധേയമാക്കുന്നു.

Original price was: ₹115.00.Current price is: ₹103.00.

Out of stock

Author: Payyannur Kunjiraman
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.