AUTHOR: BARRIE J M
Children's Literature
Compare
PETER PAN
Original price was: ₹110.00.₹99.00Current price is: ₹99.00.
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ് പീറ്റർ പാൻ. ദൂരെ ഭൂമിക്കടിയിലാണ് അവന്റെ താമസം. ആവശ്യപ്പെടുമ്പോഴൊക്കെ എവിടെയും അവൻ പറന്നെത്തും. കാണാതാവുന്ന കുട്ടികളുടെ രക്ഷകനുമാണവൻ. ക്യാപ്റ്റൻ ഹുക്കാണ് അവന്റെ പ്രധാന ശത്രു. ആരാണ് ക്യാപ്റ്റൻ ഹുക്ക്? പീറ്റർ പാൻ അവന്റെ കഥകഴിക്കുമോ? അതറിയാൻ പീറ്റർ പാനിന്റെ കുസൃതിയും സാഹസികതയും നിറഞ്ഞ ഈ പുസ്തകം വായിച്ചുരസിക്കൂ.
Out of stock