പെട്ടി
രഹസ്യം
സത്യജിത് റേ
കല്‍ക്ക മെയിലില്‍ യാത്ര ചെയ്യവേ ഒരു സമ്പന്നനായ വ്യക്തിയുടെ ബ്രീഫ്‌കേസ് മറ്റൊരു വ്യക്തിയുടേതുമായി മാറിപ്പോവുകയും, ഈ സംഭവത്തിന്റെ അന്വേഷണത്തിനായി ഫെലുദ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. വളരെ ലളിതമായ ഈ കേസ് എങ്ങനെയാണ് ഫെലുദയുടെ ഏറ്റവും സാഹസികമായ കേസുകളിലൊന്നായി മാറുന്നതെന്ന് രസകരമായ രീതിയിലാണ് സത്യജിത് റേ ഈ നോവലില്‍ പറഞ്ഞുപോകുന്നത്. ബ്രീഫ്‌കേസ് കണ്ടെത്തുന്നതിനായി ഫെലുദ, തോപ്‌സെ, ജഡായു എന്നിവര്‍ ഷിംലയിലേക്ക് പോകുന്നു. രഹസ്യം തേടി അവിടെയെത്തുന്ന അവര്‍ക്ക് നേരിടേണ്ടി വരുന്നത് അപ്രതീക്ഷിത സംഭവങ്ങളും വഴിത്തിരിവുകളുമാണ്.
Original price was: ₹150.00.₹135.00Current price is: ₹135.00.