Sale!
,

PIRISHAM

Original price was: ₹450.00.Current price is: ₹405.00.

പിരിശം

ഹുസൈന്‍ കാരാടി

റൂഹാനകിളിയുടെ കരച്ചില്‍ അക്കരെക്കുന്നില്‍ നിന്നും ഇക്കരെക്കുന്നിലെത്തുന്നു, മരണഭയമേറുന്നു. വയനാടന്‍ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് ‘പിരിശ’ത്തിന്റെ കാതല്‍. മനുഷ്യബന്ധങ്ങളുടെ പലവിധ നിര്‍വചനങ്ങള്‍ ആദ്യാവസാനം കഥകള്‍ തീര്‍ക്കുന്നു.

Categories: ,
Compare

AUTHOR: HUSSAIN KARADI
SHIPPING: FREE

Publishers

Shopping Cart
Scroll to Top