Author: Mary Roberts Rinehart
Shipping: Free
Crime Fiction, Crime Thriller, Mary Roberts Rinehart
Compare
Piriyan Govani
Original price was: ₹390.00.₹350.00Current price is: ₹350.00.
പിരിയന്‍
ഗോവണി
മേരി റോബര്‍ട്ട്‌സ് റൈനാര്‍ട്ട്
അവിവാഹിതയായ റേച്ചല്‍ ഇന്‍സ് മരുമക്കളുടെ നിര്‍ദ്ദേശപ്രകാരം ഒരു വേനല്‍ക്കാലവസതി വാടകയ്‌ക്കെടുക്കാന്‍ തീരുമാനിക്കുന്നു. ആ വീട്ടില്‍ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചല്‍ ദീര്‍ഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടില്‍ താമസത്തിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതായി അവര്‍ക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദംകേട്ടുണര്‍ന്ന റേച്ചല്‍ കണ്ടത് പിരിയന്‍ ഗോവണിക്കു ചുവട്ടില്‍ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു.
പതിറ്റാണ്ടുകളായി വായനക്കാരെ വിസ്മയിപ്പിക്കുന്ന ക്രൈം നോവല്‍.
Publishers |
---|