Sale!
,

Pishachinte Vaari

Original price was: ₹240.00.Current price is: ₹216.00.

പിശാചിന്റെ
വാരി

വി.കെ.കെ രമേഷ്

ഒരു ഇവന്റ് മാനേജ്‌മെന്റ് നിര്‍വഹണം പോലെ കൊലപാതകം പൂര്‍ത്തിയാക്കപ്പെടുന്നു. അതിനാവശ്യമായ പ്രോപ്പര്‍ട്ടികളാണ് പ്രതി, കുറ്റവാളി, പൊലീസ്, വക്കീല്‍, തെളിവുകള്‍ എല്ലാം. അല്‍പംപോലും തെറ്റാത്ത ടൈമിങ്ങോടെ നിശ്ചയിക്കപ്പെട്ട ദൂരത്ത് അവയെ നിരത്തിവയ്‌ക്കേണ്ടത് ഇവന്റ് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു. ഇവന്റ് ഒരു തീവണ്ടിയാണെങ്കില്‍ അത് റെയിലില്‍ കയറിക്കഴിഞ്ഞെന്ന് തീര്‍ത്തും ഉറപ്പുവരുമ്പോള്‍ മാത്രമാണ് എക്‌സിക്യൂഷന്‍.

Categories: ,
Compare

Author: VKK Ramesh
Shipping: Free

Publishers

Shopping Cart
Scroll to Top