Sale!
, , , , ,

PK Kunhu Sahib

Original price was: ₹340.00.Current price is: ₹305.00.

പി.കെ കുഞ്ഞു
സാഹിബ്

ജമാല്‍ കൊച്ചങ്ങാടി

ദേശാഭിമാനി, സമുദായ പ്രവര്‍ത്തകന്‍, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച ഒരു ഹൃദയത്തിന്റെ ഉടമസ്ഥനാണ് ശ്രീ കുഞ്ഞ്. വളരെ ഒഴുക്കും ഓജസ്സുമുള്ള ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ജീവചരിത്രഗ്രന്ഥം ഒരു ആഖ്യായിക പോലെ വായിച്ചു പോകാം. വിശിഷ്യാ സ്വാതന്ത്ര്യ സമരത്തിന് മുമ്പും പിമ്പുമുള്ള നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണിത്.

Compare

Author: Jamal Kochangadi
Shipping: Free

Publishers

Shopping Cart
Scroll to Top