Sale!
,

Poo Viriyum Shayyakal

Original price was: ₹45.00.Current price is: ₹40.00.

പൂ വിരിയും
ശയ്യകൾ

ബദീഉസ്സമാൻ സഈദ് നൂർസി

രോഗം എങ്ങനെയാണ് മനുഷ്യ ജീവിതത്തെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതെന്ന് പറയുന്ന ചിന്തകൾ

ദീനങ്ങളില്ലായിരുന്നെങ്കിൽ, ആരോഗ്യവും ഉദാസീനതയും ചേർന്ന് അന്തക്കേട് ലോകത്തെ സുഖാനുഭൂതികളുടെ ഇടമാക്കി മനുഷ്യർ മാറ്റുമായിരുന്നു. പരലോകത്തെക്കുറിച്ചുള്ള മറവിയിലേക്കും അവരെ തള്ളിവിടുമായിരുന്നു. മരണത്തെയും ഖബ്റിനെയും കുറിച്ച് അശ്രദ്ധരായ അവർ തങ്ങളുടെ മുതലൊക്കെ വൃഥാ തുലച്ചു കളയുമായിരുന്നു. രോഗം പെടുന്നനെ അവരുടെ ബോധത്തെ തട്ടിയുണർത്തുന്നു. ശരീരം അയാളോട് പറയും: ദാ നീ അനശ്വരനല്ല, സ്വയം പര്യാപ്തനുമല്ല. നിനക്കൊരുത്തരവാദിത്വംമുണ്ട്. വങ്കത്ത മൊഴിവാക്കൂ. നിന്നെ സൃഷ്ടിച്ചവനെക്കുറിച്ച് ബോധവാനാക്കൂ. ഒരുനാൾ നീ ഖബ്റിലേക്ക് പോകും. അതിനുവേണ്ടി ഒരുക്കങ്ങളൊക്കെ ചെയ്തുകൊള്ളൂ.

Guaranteed Safe Checkout

Author: Badu Uz Zaman Said Nursi

Publishers

Shopping Cart
Poo Viriyum Shayyakal
Original price was: ₹45.00.Current price is: ₹40.00.
Scroll to Top