Publishers |
---|
Children's Literature
Compare
Poochakkalu
₹45.00
കാളു എന്ന മഹാവികൃതിയായ ഒരു പൂച്ചക്കുഞ്ഞിന്റെ കഥയാണിത്. മെയ്യനങ്ങാതെ മൂക്കറ്റം വെട്ടിവിഴുങ്ങാന്‍ വേണ്ടി കാളു ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കുട്ടികളെ ചിരിപ്പിക്കുമെന്നുറപ്പ്. കാളുവിന്റെ നാലു കൂട്ടുകാരുടെ സ്ഥിരോല്‍സാഹവും അര്‍പ്പണബോധവും കൊച്ചുകൂട്ടുകാര്‍ക്ക് നല്ലൊരു മാതൃകയുമാണ്.
Out of stock